കല്ലാർ ഡാം തുറന്നു; കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം

കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10സെ.മീ വീതം ഉയർത്തി. 10 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി.
കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

അതേസമയം, കക്കി ഡാമിൻ്റെ രണ്ടു ഷട്ടറുകളും 60 സെ.മീ വീതം താഴ്ത്തി. 90 സെന്റിമീറ്ററില്‍ നിന്നാണ് 60 സെന്റിമീറ്റര്‍ ആയി താഴ്ത്തിയത്. ഡാമില്‍ നിന്നും പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് 150 കുമെക്സില്‍ നിന്നു 96 കുമെക്സായി കുറഞ്ഞു. പത്തനംതിട്ടയിലിന്ന് ഓറഞ്ച് അലർട്ടാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel