തിരുവനന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയ ആൾ മരിച്ച നിലയിൽ

രാവിലെ നടക്കാനിറങ്ങിയ ആൾ മരിച്ച നിലയിൽ. തിരുവനന്തപുരം നെടുവേലി സ്വദേശി സജീവ് (47) നെയാണ് മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ വയറിംഗിന് കെട്ടാനുപയോഗിക്കുന്ന റ്റാഗ് മുറുക്കിയ നിലയിലാണ് കാണപ്പെട്ടത്.

കൊലപാതകമെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News