
പ്രകൃതി ദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന പ്രതിപക്ഷനേതാവിന്‍റെ നിലപാട് ആ പദ്ധതിക്കു ചേർന്നതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍.
മികച്ച നിലയിലാണ് സർക്കാർ പ്രകൃതിക്ഷോഭത്തെ നേരിട്ടത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയാണ് പ്രതിപക്ഷനേതാവിന്‍റേത്. മുഖ്യമന്ത്രിയെ വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് നരേന്ദ്രമോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നു.
കണ്ണടച്ച് ഇരുട്ടാക്കുന്ന അപക്വ നിലപാട് തിരുത്താൻ പ്രതിപക്ഷനേതാവ് തയ്യാറാകണമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here