ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട് പിൻവലിച്ചു

ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട് പിൻവലിച്ചു. നിവലിൽ 165. 27 മീറ്ററാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 89.42 ശതമാനമാണിത്. 165.50 മീറ്റർ എത്തുമ്പോഴാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക.

ഡാമിന്റെ രണ്ട് ഷട്ടറുകൾ 80 സെന്റിമീറ്ററുകൾ വീതം തുറന്നിരിക്കുകയാണ്. 100 ക്യൂ മക്സ് വെള്ളം വീതം നിലവിൽ ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്റർ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here