തിരുവനന്തപുരം മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍

തിരുവനന്തപുരം വിതുര മീനാങ്കൽ പന്നി കുഴിയിൽ മലവെള്ളപ്പാച്ചില്‍ . ഒരു വീട് പൂർണ്ണമായും 15 വീടുകൾ ഭാഗീകമായും തകർന്നു. ഉച്ചയ്ക്ക് ശേഷം വനമേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.

ആൾ അപായം ഇല്ല. ഇവിടെ ഉള്ളവരെ മീനാങ്കൽ ട്രൈബൽ സ്കൂളിലേക്ക് മാറ്റാൻ ഉള്ള ശ്രമത്തിൽ നെടുമങ്ങാട്ടെ തഹൽസിദാരുടെ നേതൃത്വത്തിൽ മാറ്റുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News