മാതൃഭൂമി ഡയറക്ടര്‍ ഡോ.ടി.കെ.ജയരാജിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് റവന്യു മന്ത്രി 

മാതൃഭൂമി ഡയറക്ടറും പിവിഎസ് ആശുപത്രി മനേജിംഗ് ഡയറക്ടറുമായ ഡോ. ടി.കെ.ജയരാജ് നിര്യാണത്തില്‍ റവന്യു വകുപ്പ് മന്ത്രി അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോടിന്റെ സാമൂഹ്യ ആരോഗ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് വിടവാങ്ങിയതെന്ന് റവന്യു മന്ത്രി അനുസ്മരിച്ചു.

പി വി എസ് എന്ന സ്ഥാപനത്തെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അദ്ദേഹം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നുവെന്നും മന്ത്രി അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News