പ്രളയ ദുരിതാശ്വാസം; കൂടുതൽ ഭക്ഷ്യധാന്യം വേണമെന്ന് മുഖ്യമന്ത്രി: പീയൂഷ് ഗോയലുമായി ചർച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഭക്ഷ്യധാന്യം വേണമെന്ന് ആവശ്യപ്പെട്ടു.

സെൻസസ് മാനദണ്ഡങ്ങളിൽ മാറ്റം വേണം എന്ന കേരള സർക്കാരിൻ്റെ ആവശ്യവും കേന്ദ്രമന്ത്രിയെ അറിയിച്ചു. കേരളത്തിൻ്റെ ആവശ്യത്തോട് കേന്ദ്രത്തിൻ്റെ അനുകൂല സമീപനം ഉണ്ടാകും എന്ന് പീയൂഷ് ഗോയൽ കൂടിക്കാ‍ഴ്ചയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here