ചാലക്കുടി കപ്പത്തോട് കരകവിഞ്ഞു; പതിനഞ്ചിലേറെ വീടുകളിൽ വെള്ളം കയറി

ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. 15ലേറെ വീടുകളിൽ വെള്ളം കയറിഅതിരപ്പിള്ളി വനമേഖലയിൽ ഉരുൾ പൊട്ടിയതാണ് തോട് കരകവിഞ്ഞൊ‍ഴുകാന്‍ കാരണമെന്നാണ് സംശയം.

പണ്ടാരംപാറ മേഖലയിൽ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. ഇന്ന് പുലർച്ചെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

നിലവിൽ വീടുകളിൽ നിന്നും വെള്ളം ഇറങ്ങുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News