പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചന

75-ാം മത് പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിൻ്റ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

രാവിലെ നടന്ന പുഷ്പാർച്ചനയിൽ മുൻ മന്ത്രി ജി സുധാകരൻ കൃഷീവകുപ്പ് മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, എംഎല്‍എ എച്ച്. സലാം തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

വൈകിട്ട് പറവൂർ ജംഗ്ഷൻ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വിജയരാഘവൻ, കാനം രാജേന്ദ്രൻ തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും 27ന് വയലാറിൽ ആണ് വാരാചരണത്തിന് സമാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News