ഞാനും ഒരമ്മയാണ്… അനുപമയെ നേരിട്ട് വിളിച്ച് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. കുഞ്ഞിനെ തിരികെ കിട്ടാന്‍ നടപടിയെടുക്കും. വകുപ്പുതല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ നിശ്ചയമായും നടപടി സ്വീകരിക്കും.

നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യും. ഒരമ്മ എന്ന നിലയില്‍ കാര്യങ്ങള്‍ മനസിലാകും. കുഞ്ഞ് അമ്മയോടൊപ്പമാണ് വേണ്ടത്. വകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആ രീതിയില്‍ തന്നെ നടപടിയെടുക്കാം. നിയമപരമായി ഈ ഘട്ടത്തില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News