ഷമീറിന്‍റെ ജീവന് ഭീഷണിയുണ്ടായിരുന്നു: സഹോദരന്‍ കൈരളിന്യൂസിനോട്

മത്സ്യവില്‍പ്പനയ്ക്കിടെ സി.ഐ.ടി.യു പ്രവര്‍ത്തകനെ എസ്.ഡി.പി.ഐ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഷമീറിന്‍റെ സഹോദരന്‍ ബഷീര്‍.

എസ്.ഡി.പി.ഐ.യുടെ വളര്‍ച്ചയ്ക്ക് തടസം നിന്നതിനാലാണ് സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ഷമീറിനെ കൊലപ്പെടുത്തിയതെന്നും സഹോദരന്‍ ബഷീര്‍ കൈരളിന്യൂസിനോട് വെളിപ്പെടുത്തി.

ഷമീറിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും പരാതി നല്‍കിയിരുന്നുവെന്നും ബഷീര്‍. എങ്കിലും കൊലപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഹോദരന്‍ ബഷീര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here