വെഞ്ഞാറമൂട് കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് വിൽപന

കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് വിൽപന. തിരുവനന്തപുരം വെഞ്ഞാറമ്മൂട് മണലി മുക്കിൽ 60 കിലോ കഞ്ചാവ് പിടിച്ചു.  സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്.

കോഴിഫാമിന്റെ മറവിൽ ലഹരി വിൽപന നടത്തിയ അക്ബർ ഷായെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിഫാം നടത്തുന്നു ആളിൻ്റെ ബന്ധുവാണ് അറസ്റ്റിലായ അക്ബർ ഷാ.

മരപൊടി എന്ന് പറഞ്ഞാണ് ഫാം ഉടമയെ തെറ്റിധരിപ്പിച്ച് ചാക്കുകളിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 100 ചാക്കിൽ ആണ് കണ്ടെത്തിയത്. ഫാം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് എന്ന് കണ്ടെത്തിയത്. അക്ബർ ഷാ യെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News