പത്തനംതിട്ടയിൽ വനമേഖലയിലെ മഴയ്ക്ക് ശമനം

പത്തനംതിട്ടയിൽ വനമേഖലയിലെ മഴയ്ക്ക് ശമനം. കോട്ടമൺ പാറ, ആ ങ്ങമൂഴി, പനംകുടന്ത എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഭാഗിക നാശനഷ്ടം ഉണ്ടായി.

കുരുമ്പൻ മൂഴി കോസ് വേയ്ക്ക് സമീപത്തുള്ള ഒറ്റപ്പെട്ടു പോയ 5 കുടുoബങ്ങളെ ഇന്നലെ അർദ്ധരാത്രിയോടെ തന്നെ ഒഴിപ്പിച്ചു.

ഉരുൾപൊട്ടൽ ഉണ്ടായ മേഖലകൾ സ്ഥലം എം എൽ എ മാർ, ജില്ലാ കളക്ടർ എന്നിവർ രാവിലെ സന്ദർശിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News