യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം മരവിപ്പിച്ചു

യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം മരവിപ്പിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ ബഹളം വെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.

മലപ്പുറം,എറണാകുളം ജില്ലകളിലെ കൗൺസിൽ അംഗങ്ങളാണ് ബഹളം വെച്ചത്. ഇതോടെയാണ് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മരവിപ്പിച്ചത്.

ടിപി അഷ്റഫലി,പിജി മുഹമ്മദ്,വിവി മുഹമ്മദാലി, ആശിഖ് ചെലവൂർ, അൻവർ സാദത്ത്,ടിഡി കബീർ എന്നിവരായിരുന്നു അംഗങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here