മാറ്റിവെച്ച പി.എസ്.സി ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന്

കാലവർഷക്കെടുതി മൂലം ഒക്ടോബർ 23ന് പി.എസ്.സി. നടത്താൻ നിശ്ചയിച്ചതും  മാറ്റിവെച്ചതുമായ ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന് ശനിയാഴ്ച നടക്കും.

ഉദ്യോഗാർത്ഥികൾ ഇതിനകം ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണെന്ന് പി.എസ്.സി അറിയിപ്പില്‍ പറയുന്നു.

ഒക്ടോബർ 30ലെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here