ആലപ്പുഴ ദേശീയ പാതയില്‍ അപകടം; എസ് ഐ മരിച്ചു

ആലപ്പുഴ ദേശീയ പാതയില്‍ തുറവൂര്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ് ഐ മരിച്ചു

ചേര്‍ത്തല പൂച്ചാക്കല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ .വൈക്കം സ്വദേശി വി. വിനയചന്ദ്രന്‍ (51) ആണ് മരിച്ചത്

നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഓടയുടെ സ്ലാബില്‍ ഇടിച്ചു പരുക്കേറ്റായിരുന്നു മരണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel