അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി

അങ്കമാലി ഏഴാറ്റുമുഖം ഇടതു കര കനാലിന് സമീപത്ത് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.

പുരുഷൻമാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലിസ് പരിശോധന നടത്തുന്നു.

അതിനിടെ കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പത്തു വയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം.

കഴിഞ്ഞദിവസമാണ് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ അറസ്റ്റിലായത് . കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News