അയ്യൻകാളി പ്രതിഭാ പുരസ്കാരം ഇന്ദ്രൻസിന്

അയ്യൻകാളി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹിസ് റ്റോറിക്കൽ സ്റ്റഡീസിൻ്റ പ്രഥമ പുരസ്കാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും സിനിമാ നടൻ ഇന്ദ്രൻസ് ഏറ്റുവാങ്ങി.

മഹാത്മാ അയ്യൻകാളിയുടെ സ്മൃതി മണ്ഡപത്തിനു മുന്നിൽ നിന്നും ഈ പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ താന്‍ ഏറെ അഭിമാനിക്കുന്നു എന്ന് ഇന്ദ്രൻസ് പറഞ്ഞു .

സാബു ഗോപിനാദിൻ്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കോവളം എം എല്‍ എ- എം. വിൻസെൻ്റ് മുഖ്യ പ്രഭാഷണം നടത്തി. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ,കൗൺസിലർ സിന്ധു വിജയൻ ,ബ്ലോക്ക് മെമ്പർ സാജൻ എന്നിവർ ആശംസാ പ്രസംഗം നടത്തി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News