ആറളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി.ശുചീകരണത്തിനിടെ സ്കൂളിലെ ശൗചാലയത്തിൽ നിന്നുമാണ് ബോംബുകൾ കണ്ടെത്തിയത്.
ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here