ഇരുതലമൂരിയുമായി 4 പേർ പിടിയിൽ

ഇരുതലമൂരിയുമായി 4 പേർ പിടിയിൽ. തൃശൂർ ഫ്ലയിങ് സ്ക്വാഡ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം ഫോറസ്റ്റിൻ്റെ  പിടിയിലായത്.

തൃശൂർ ശക്തൻ നഗറിനു സമീപം സിറ്റി ടവേഴ്സിലെ മുറിയിൽ ഇരുതലമൂരി യെ വിപണനത്തിനായി കൊണ്ടുവരികയായിരുന്നു.

റേയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഭാസി ബാഹുലേയൻ നടത്തിയ പരിശോധനയിലാണ് പറവൂർ സ്വദേശിയായ സിദ്ദിഖ് അനിൽകുമാർ റാം കുമാർ സന്തോഷ് എന്നിവർ പോലീസിൻ്റെ പിടിയിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News