പമ്പാനദിയിലൂടെ കാട്ടാന ഒഴുകിയെത്തി. പമ്പാവാലി മൂലക്കയത്താണ് കാട്ടാനയുടെ ജഡം ഒഴുകിയെത്തിയത്.
രാത്രിയിൽ നാട്ടുകാരാണ് ആനയെ കണ്ടത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here