മുല്ലപ്പെരിയാർ വിഷയം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; തീരദേശവാസികൾ ജാഗ്രത പുലർത്തണം

മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ പെരിയാർ തീരദേശവാസികൾക്കായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്.

തീരദേശത്തുള്ള 5 വില്ലേജുകളിൽ നിന്ന് 883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും കളക്ടർ വണ്ടിപ്പെരിയാറിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News