പൊലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ

പൊലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. കുറിച്ചി ഔട്ട് പോസ്റ്റിലാണ് ലോഡ്ജ് മുറിയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറിച്ചി സ്വദേശി മധുസൂദനൻ ( 52 ) ആണ് മരിച്ചത്.

കോട്ടയം എആർ ക്യാമ്പിലെ പൊലീസുകാരനാണ് മധുസൂദനൻ. ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് കണ്ടത്.

കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News