പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരന്‍ അറസ്റ്റില്‍

പാലക്കാട് കാഞ്ഞിരപ്പുഴയില്‍ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലത്തൂര്‍ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

മുപ്പത്തൊന്നേകാല്‍ ലക്ഷം രൂപയുമായാണ് ഇയാള്‍ മുങ്ങിയിരുന്നത്. പ്രതിയില്‍ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News