ADVERTISEMENT
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 41 ഗർഭിണികൾ മരിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. കൊവിഡ് ബാധിച്ച 149 പേർ ആത്മഹത്യ ചെയ്തു. ടി.ജെ. വിനോദിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊവിഡ് ബാധിച്ചവർ കോവിഷീൽഡ് ഒന്നോ രണ്ടോ ഡോസ് എടുത്താൽ ഉയർന്ന പ്രതിരോധ ശേഷി കണ്ടുവരുന്നു.
കൊവിഡ് വന്നവർ ഒരു ഡോസ് വാക്സിൻ എടുത്താൽ കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കുമെന്ന പഠനങ്ങളില്ല എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.