ഇടുക്കി, കക്കി ഡാമുകളുടെ എല്ലാ ഷട്ടറുകളും അടച്ചു

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. ചെറുതോണി ഡാമിൻ്റെ രണ്ട് ഷട്ടറുകൾ നേരത്തെ അടച്ചിരുന്നു.

തുടർന്ന് ഒരു ഷട്ടർ 35 സെ.മീ ൽ നിന്ന് 40 സെ.മീറ്ററായി ഉയർത്തുകയും ചെയ്തു. ഈ ഷട്ടറാണ് ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിൽ അടയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അനുമതി നൽകിയത്.

ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News