പെഗാസസ്; വിധി നിര്‍ണായക ചുവടുവയ്പ്പെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

പെഗാസസ് സുപ്രീംകോടതി വിധി നിർണായക ചുവടുവെപ്പെന്നു സി പി ഐ എം പൊളിറ്റ് ബ്യൂറോ. സർക്കാർ ഏജൻസി പെഗാസസ് സ്പൈവെയർ ഉപയോഗിച്ചോ എന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ വ്യക്തമായ മറുപടി നൽകാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ഒഴിഞ്ഞുമാറൽ നിലപാട്, വിഷയത്തിൽ സർക്കാർ പങ്കു സമ്മതിക്കുന്നതിനു തുല്യമെന്നും പോളിറ്റ് ബ്യുറോ ചൂണ്ടിക്കാട്ടി.

വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും
വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും സമിതി അഭിപ്രായങ്ങൾ ക്ഷണിക്കണമെന്നും സ്പൈവെയറിന് അന്താരാഷ്‌ട്ര സ്വാധീനമുള്ളതിനാൽ വിദേശ വിദഗ്ധരെയും സാക്ഷ്യപ്പെടുത്താൻ ക്ഷണിക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News