പെഗാസസ് സുപ്രീംകോടതി വിധി; ” സ്വകാര്യത എന്ന മൗലിക അവകാശത്തിന്റെ ഗ്യാരണ്ടി ഉറപ്പാക്കുന്നതിനുള്ള വിധിന്യായം “

പെഗാസസ് സുപ്രീംകോടതി വിധി നാഴികക്കല്ലാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. സ്വകാര്യത എന്ന മൗലിക അവകാശത്തിന്റെ ഗ്യാരണ്ടി ഉറപ്പാക്കുന്നതിനുള്ള വിധിന്യായമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൈരളി ന്യൂസ് – ന്യൂസ് ആന്റ് വ്യൂസില്‍ പറഞ്ഞു.പെഗാസസ് സംബന്ധിച്ച സുപ്രീംകോടതി വിധി പൗരന്റെ മൗലിക അവകാശങ്ങളുടെ സംരക്ഷണത്തിന് പുതിയ മാനം നല്‍കുന്നു എന്നും ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News