ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ സൈ​ന്യം ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​നെ​യാ​ണ് വ​ധി​ച്ച​ത്.

കു​ൽ​ഗാം സ്വ​ദേ​ശി ജാ​വേ​ദ് വാ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​നി​ൽ ​നി​ന്നും ആയു​ധ​ങ്ങ​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News