രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 104 കോടി കവിഞ്ഞു

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 16156 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത. 733 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

രാജ്യത്ത് ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,60,989 ആയി കുറഞ്ഞു. കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 104 കോടി കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News