ആഡംബര കപ്പലിലെ മയക്കു മരുന്ന് കേസ്; കിരണ്‍ ഗോസാവി അറസ്റ്റില്‍

മുംബൈ ആഡംബര കപ്പലിലെ മയക്കു മരുന്ന് കേസിലെ വിവാദ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരണ്‍ ഗോസാവി അറസ്റ്റില്‍. കിരണ്‍ ഗോസാവി സമീര്‍ വാങ്കഡെയുടെ സഹായിയാണെന്നും എന്‍.സി.ബി കേസുകളില്‍ ഇടനിലക്കാരനായി നിന്ന് കോടികള്‍ തട്ടുന്നുവെന്നും ആരോപണമുണ്ടായിരുന്നു.

ഗോസാവിയുടെ അറസ്റ്റ് നിര്‍ണായക വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. അതെ സമയം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ മൂന്നാം ദിവസവും വാദം തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News