ഖത്തറില്‍ നാളെ ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത

ഖത്തറില്‍ നാളെ ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പകല്‍ ചൂടും രാത്രിയില്‍ മിതമായ ചൂടും അനുഭവപ്പെടും.

ഇന്ന് വൈകുന്നേരത്തോടെ ആകാശം മേഘാവൃതമാവും. ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. വരും ദിവസങ്ങളില്‍ ചുരുങ്ങിയ താപനില 25 ഡിഗ്രിസെല്‍ഷ്യസും കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News