പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. തൊട്ടില്‍പ്പാലത്ത് നടന്ന പ്രതിഷേധ ചടങ്ങിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ബവിത്ത് മലോല്‍ തൊട്ടില്‍  പൊലീസുകാരനായ ശ്രീനാഥിനെതിരെ പ്രസംഗിച്ചത്.

ഭരണം മാറുമ്പോള്‍ പ്രതികാരം വീട്ടിത്തീര്‍ത്ത തച്ചോളി ഒതേനന്റെ നാടാണിതെന്ന് മറക്കരുതെന്നും ശ്രീനാഥിനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികാര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബവിത്ത് പറഞ്ഞത്.

വലയില്‍ കുടുങ്ങിയ തെരുവ് നായയെ രക്ഷിച്ച ശ്രീനാഥ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here