കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രഭാഷണ പരമ്പര; ജോണ്‍ ബ്രിട്ടാസ് എം പി പങ്കെടുക്കും

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ ജോണ്‍ ബ്രിട്ടാസ് എം പി പങ്കെടുക്കും.  പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസമായ ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് നടക്കുന്ന പരിപാടിയിലാണ് ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കുക.

‘മാധ്യമ – നവമാദ്ധ്യമ ഇടപെടലുകളും പൊലീസ് പ്രവർത്തനങ്ങളും’ എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പി പ്രഭാഷണം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News