കൊല്ലത്ത് ഉരുള്‍പൊട്ടല്‍. കൊല്ലം ആര്യങ്കാവ് ഇടപാളയത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുൾപൊട്ടി മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി.
ആശ്രയ കോളനിയിൽ റൗലത്തിന്റെ വീട് ഒലിച്ചു പോയി. ഉരുൾപൊട്ടിയ സമയത്ത് റൗലത്തിന്റെ കുടുമ്പം ഇല്ലാതിരുന്നതിനാൽ വന്‍ ദുരന്തം ഒഴിവായി. വാഹനങ്ങളും ഒഴുക്കിൽ പെട്ടു.
ആര്യങ്കാവ് ഇടപാളയത്ത് ഉരുൾപൊട്ടലിൽ ഭാഗ്യം കൊണ്ടു മാത്രമാണ് 5 അംഗകുടുബം ഇന്ന് ജീവിച്ചിരിക്കുന്നതെന്ന് അംഗങ്ങള്‍ പറയുന്നു. തൊഴിൽ അന്വേഷിച്ച് റൗലത്തിന്റെ കുടുമ്പം ഒന്നടങ്കം പാലക്കാട് പോയിരുന്ന സമയത്തായിരുന്നു ഉരുൾപൊട്ടലിൽ വീട് ഒലിച്ചു പോയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here