ലോക പക്ഷാഘാത ദിനം; സൈക്കിള്‍ റാലി നടത്തി

ലോക പക്ഷാഘാത ദിനത്തോട് അനുബന്ധിച്ച് കിംസ് ഹെല്‍ത്തും ട്രിവാന്‍ഡറം റൈഡേര്‍സ് ക്ലബും ചേര്‍ന്ന് സൈക്കിള്‍ റാലി നടത്തി. തിരുവനന്തപുരം കനകക്കുന്നില്‍ നിന്ന് ആരംഭിച്ച റാലി പിഎംജി യിലൂടെ കനകകുന്നില്‍ തിരിച്ചു വന്ന് അവസാനിച്ചു.

സിനിമാ താരം മണിക്കുട്ടന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കിംസ് ഹെല്‍ത്ത് ന്യൂറോളജിസ്‌റ് ഡോ ശ്യാം ലാല്‍, സുരേഷ് ചന്ദ്രന്‍, ട്രിവാന്‍ഡറം റൈഡേര്‍സ് ക്ലബ് ഭാരവാഹികളും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News