കാസർകോട് – ദക്ഷിണ കനറാ ജില്ലകളിലേക്ക് കേരളാ – കർണാടക കെ എസ് ആർ ടി സി ബസ് സർവീസുകൾ നവംബർ ഒന്നിന്

കാസർകോട് – ദക്ഷിണ കനറാ ജില്ലകളിലേക്ക് കേരളാ – കർണാടക കെ എസ് ആർ ടി സി ബസ് സർവീസുകൾ നവംബർ ഒന്നിന് പുനസ്ഥാപിച്ചേക്കും.

രണ്ടാം കോവിഡ് തരംഗം തുടങ്ങിയ ഘട്ടത്തിൽ നിർത്തിവെച്ച ബസ് സർവീസുകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം കർണാടക ഇതുവരെ പരിഗണിച്ചിരുന്നില്ല.

സംസ്ഥാന അതിർത്തിയായ തലപ്പാടിവരെയാണ് മംഗളുരു – കാസർകോട് റൂട്ടിൽ ഇരു സംസ്ഥാനങ്ങളും നിലവിൽ ബസ് സർവീസ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News