ബത്തേരി കോഴക്കേസ്; സുരേന്ദ്രന്‌ വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്‌

ബത്തേരി കോഴക്കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്‌ അയച്ചു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉപയോഗിച്ച രണ്ട്‌ ഫോണുകൾ ഹാജരാക്കാനും നിർദേശമുണ്ട്.

കോഴയിടപാട്‌ സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകളുടെ പശ്ചാത്തലത്തിലാണ്‌ നോട്ടീസ്‌. ഒരാഴ്ചയ്ക്കകം ഫോൺ ഹാജരാക്കണമെന്നും ക്രൈം ബ്രാഞ്ച് നോട്ടീസിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News