പാലക്കാട് വൻ കുഴൽപ്പണ വേട്ട

പാലക്കാട് വൻ കുഴൽപ്പണ വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പിടികൂടി. ഹൈദരാബാദ് സ്വദേശികളായ രണ്ടു പേർ പിടിയിലായി.

ശബരി എക്സ്പ്രസിൽ കടത്താൻ ശ്രമിച്ചത് 1,64,50000 രൂപ. ആർ.പി. എഫ് ക്രൈം ഇൻറലിജൻസ് ആണ് പണം പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News