ശബരിമല മഹോത്സവം; പമ്പയിൽ നാളെ ഉന്നതതല യോഗം

ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയിൽ ശനിയാഴ്ച്ച (30.10.2021) പമ്പയിൽ വച്ച് ഉന്നതതല യോഗം ചേരും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ, കോട്ടയം, പത്തനംതിട്ട , ഇടുക്കി കലക്ടർമാർ ,കെഎസ്ആർടിസി എം ഡി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. രാവിലെ 10 – ന് പമ്പ ആഞ്ജനേയം ഓഡിറ്റോറിയത്തിലാണ് യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News