പേരൂര്‍ക്കട ദത്ത് വിഷയത്തില്‍ അനുപമയുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. കേസില്‍ അഞ്ചാം തീയതി സിറ്റിംഗ് നടക്കും.
സംഭവത്തില്‍ പൊലീസ് അന്വേഷണ റിപ്പാേര്‍ട്ട് തേടിയതായും പി സതീദേവി കൊച്ചിയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here