മോദിയുടെ സന്ദര്‍ശനത്തിനെതിരെ റോമിലും പ്രതിഷേധം

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തുന്നതില്‍ പ്രതിഷേധം ശക്തം. ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് എതിരെ, പാചക വാതക വിലവർധനവിനെതിരെ, കർഷക ബില്ലിനെതിരെ, പൊതുമുതൽ സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെ ഇറ്റലിയിലെ ഇടതുപക്ഷ സംഘടനയായ രക്‌തപുഷ്പങ്ങൾ റോമിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.

പ്രതിഷേധ സദസ് രക്തപുഷ്‌പങ്ങൾ ചെയർമാൻ സി ഐ നിയാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാബു സ്കറിയ സ്വാഗതം പറഞ്ഞു .ടോമി അങ്കമാലി , ജോൺസൻ, സജി പിറവം, ജിതേഷ്, ശ്രീകാന്ത്, ഇമ്മാനുവൽ, രാജീവ്‌ അപ്പുകുട്ടൻ, ശരത് ശിവൻ എന്നിവർ പങ്കെടുത്തു.

പ്രതിഷേധ സദസ് കാണാം; 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News