മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. സെക്കന്റില്‍ 275 ഘനയടി വെള്ളം കൂടി പുറത്തുവിടുന്നു. 825 ഘനയടി വെള്ളമാണ് ആകെ പുറത്തുവിടുക.

രാത്രി 9 മണിയോടെയാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് ഡാം അധികൃതര്‍ അറിയിച്ചത്. കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഒരു ഷട്ടര്‍ കൂടി 30 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. നിലവിലുള്ള ജലനിരപ്പിനേക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറില്‍ ഉയരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News