രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 105 കോടി ആയി

രാജ്യത്ത് 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 549 പേര്‍ മരണമടഞ്ഞു. പ്രതിദിന കണക്കില്‍ കഴിഞ്ഞ ദിവസത്തേതിലും നേരിയ കുറവ് രേഖപ്പെടുത്തി. 13,543 പേര്‍ ഇന്നലെ ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1.61 ലക്ഷമായി കുറഞ്ഞു.

രോഗമുക്തി നിരക്ക് 98.19 ശതമാനമായി. രാജ്യത്താകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം105 കോടി ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here