കേരളത്തിലെ സർക്കാർ കർഷകർക്ക് ഒപ്പം; മുഖ്യമന്ത്രി പിണറായി വിജയൻ

കേരള സർക്കാർ കര്ഷകര്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു. അടുത്ത അഞ്ച് വർഷം കൊണ്ട് കർഷകരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പരിസ്ഥിതിയുടെ പേര് പറഞ്ഞ് കുടിയേറ്റ കർഷകരെ പരിസ്ഥിതി ദ്രോഹികളായി മുദ്ര കുത്താൻ ശ്രമനടക്കുന്നുണ്ടെന്നും കർഷകർ ഏറെ പ്രതിസന്ധി നേരിടുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News