പട്ടാഴിയില്‍ അംഗന്‍വാടി ടീച്ചര്‍ക്കു നേരെ ബിജെപി വാര്‍ഡ് മെമ്പറുടെ ആക്രമണം

കൊല്ലം പട്ടാഴിയില്‍ അംഗന്‍വാടി ടീച്ചര്‍ക്കു നേരെ ബിജെപി വാര്‍ഡ് മെമ്പറുടെ ആക്രമണം. ടീച്ചറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും മൊബൈഫോണ്‍ തകര്‍ക്കുകയും ചെയ്തു.

ആക്രമണ സമയത്തെ ശബ്ദരേഖ പുറത്തായി.പട്ടാഴി പഞ്ചായത്തിലെ ഏറത്തുവടക്ക് വാര്‍ഡിലെ രണ്ടാം നമ്പര്‍ അംഗന്‍വാടിയിലെ വത്സല ടീച്ചറെയാണ്എ.ആര്‍ അരുണ്‍ അംഗന്‍വാടിയില്‍ അതിക്രമിച്ചു കയറിയത്.

തുടര്‍ന്ന് വാര്‍ഡ് മെമ്പറും ബിജെപി നേതാവുമായ അരുണ്‍ ടീച്ചറെ ആക്രമിക്കുകയും അസഭ്യം പറയുകയും, ടീച്ചറുടെ മൊബൈല്‍ തല്ലി പൊട്ടിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News