മലയാള ചലച്ചിത്ര സംവിധായകന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു

ആദ്യകാല മലയാള ചലച്ചിത്ര സംവിധായകന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍. 40 ലേറെ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു

1970ൽ തന്‍റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്. പത്തോളം സിനിമകളൂടെ ഛായാഗ്രാഹകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.

ഇതോടെ പേരിനൊപ്പം ക്രോസ്ബെൽറ്റ് എന്ന് കൂടി ചേർക്കുകയായിരുന്നു. വേലായുധന്‍ നായർ എന്നാണു യഥാർഥപേര്. 1960-90 കാലഘട്ടത്തിലാണ് സിനിമയിൽ സജീവമായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News