കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നവംബർ 29 ന്. ജോസ്‌ കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് നടക്കുന്നത്.

അർപ്പിത ഘോഷ് രാജിവെച്ച സീറ്റിലേക്കാണ് ബംഗാളിൽ തെരെഞ്ഞെടുപ്പ്. നവംബർ 16 ആണ്‌ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഉള്ള അവസാന തീയതി. 29 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. 5 മണിക്ക് വോട്ടെണ്ണൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News