വാക്സിൻ വിതരണം; പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു

വാക്സിൻ വിതരണം അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. വാക്സിൻ വിതരണം ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ സംസ്ഥാനങ്ങളുടെ യോഗമാണ് വിളിച്ചത്.

നവംബർ മൂന്നിനാണ് യോഗം. പതിനൊന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. ദേശീയ ശരാശരിയേക്കാൾ താഴെ വാക്സിൻ വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളായ തമിഴ്നാട് , പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News