രാജ്യസഭാ സീറ്റ്: ഉചിതസമയത്ത് തീരുമാനം: ജോസ് കെ മാണി

രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിൽ കേരള കോൺഗ്രസ് എമ്മും ഇടതുമുന്നണിയും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

കേരള കോൺഗ്രസ് എം പ്രതിനിധാനംചെയ്ത രാജ്യസഭാ സീറ്റിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒഴിവു വന്നാൽ സാധാരണഗതിയിൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് നീണ്ടു പോയതിനാൽ കോടതിയെ സമീപിച്ചിരുന്നു. നാളെ അതിൻറെ ഹിയറിങ് തീരുമാനിച്ചിരുന്നതാണെന്ന് ജോസ് കെ മാണി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News